Posts

Illuminati(malayalam) part-1

 The word "illuminati" derived from the Latin word" i>illuminates" ലാറ്റിൻ പദമായ  ഇല്ലുമിനാറ്റസ്  എന്നതിന്റെ ബഹുവചനം            യഥാർത്ഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന - നവീന സംഘടനകൾക്ക് നൽകി വരുന്ന പേരാണ്  ഇല്യൂമിനേറ്റി.                  1776 മെയ് 1ന് ഇന്നത്തെ ജർമനിയുടെ ഭാഗമായ ബവേറിയയിൽ അഞ്ചംഗങ്ങളുമായാണ് ഇല്യൂമിനേറ്റിയുടെ തുടക്കം. സ്ഥാപകനായ ആദം വെയ്ഷാപ്റ്റ്  പെർപെർഫക്റ്റവിലിസ്റ്റ്സ്  എന്ന പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്. അന്ധവിശ്വാസം , പൊതുജീവിതത്തിൽ മതപരമായ സ്വാധീനം, ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുക എന്നിവക്കെതിരെ പോരാടുക ആയിരുന്നു  ലക്ഷ്യങ്ങൾ. ഇത്തരമൊരു രഹസ്യ സംഘടന ഉണ്ടോയെന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നുക്കൊണ്ടിരിക്കുന്നു.                  ഡാൻ ബ്രൗൺ തന്റെ ‘ ഏഞ്ചൽസ് ആൻഡ് ഡീമൻസ് ’ എന്ന പുസ്തകത്തിലൂടെ ഇല്യൂമിനേറ്റി ഏറെ പ്രശസ്തമായി. ലോകത്തെ  നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും  അധികാര സ്ഥാപനങ്ങളിൽ സ്...